Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiGo Officials

ഇൻഡിഗോ അധികൃതരിൽനിന്നു വിശദീകരണം തേടാൻ പാർലമെന്‍ററി സമിതിയും

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ൽ ഇ​​​ൻ​​​ഡി​​​ഗോ അ​​​ധി​​​കൃ​​​ത​​​രെ വി​​​ളി​​​പ്പി​​​ച്ചു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടാ​​​ൻ വ്യോ​​​മ​​​യാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി സൂ​​​ച​​​ന.

പൈ​​​​​​ല​​​​​​റ്റു​​​​​​മാ​​​​​​ർ​​​​​​ക്കു​​​​​​ള്ള പു​​​​​​തി​​​​​​യ ഡ്യൂ​​​​​​ട്ടി​​​​​​സ​​​​​​മ​​​​​​യ ച​​​​​​ട്ട​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ സ​​​​​​മ​​​​​​യം ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടും എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണു സ​​​​​​ർ​​​​​​വീ​​​​​​സു​​​​​​ക​​​​​​ൾ റ​​​​​​ദ്ദാ​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത് എ​​​​​​ന്ന​​​​​​തി​​​​​​ലാ​​​ണ് വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം തേ​​​​​​ടു​​​ക. പ്ര​​​​​​തി​​​​​​സ​​​​​​ന്ധി ഇ​​​​​​ത്ര​​​​​​ത്തോ​​​​​​ളം തീ​​​​​​വ്ര​​​​​​മാ​​​​​​യ​​​​​​തി​​​​​​ലും കൂ​​​​​​ട്ട റ​​​​​​ദ്ദാ​​​​​​ക്ക​​​​​​ൽ മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി കാ​​​​​​ണാ​​​​​​ത്ത​​​​​​തി​​​​​​ലും വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​ര​​​​​​ണം തേ​​​​​​ടി വ്യോ​​​​​​മ​​​​​​യാ​​​​​​ന മ​​​​​​ന്ത്രാ​​​​​​ല​​​​​​യ, ഡി​​​​​​ജി​​​​​​സി​​​​​​എ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രെ​​​​​​യും പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റ​​​​​​റി സ​​​​​​മി​​​​​​തി വി​​​​​​ളി​​​​​​പ്പി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് സൂ​​​​​​ച​​​​​​ന.

അ​​​​​​തി​​​​​​നി​​​​​​ടെ, ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു പ്ര​​​​​​തി​​​​​​സ​​​​​​ന്ധി എ​​​​​​ങ്ങ​​​​​​നെ ഉ​​​​​​ട​​​​​​ലെ​​​​​​ടു​​​​​​ത്തു​​​​​​വെ​​​​​​ന്ന​​​​​​തി​​​​​​ൽ കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഡ​​​​​​ൽ​​​​​​ഹി ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി വ്യ​​​​​​ക്ത​​​​​​ത തേ​​​​​​ടി. എ​​​​​​ന്തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സ്ഥി​​​​​​തി ഉ​​​​​​ണ്ടാ​​​​​​യ​​​​​​തെ​​​​​​ന്നും ആ​​​​​​രൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് ഉ​​​​​​ത്ത​​​​​​ര​​​​​​വാ​​​​​​ദി​​​​​​യെ​​​​​​ന്നും ചോ​​​​​​ദി​​​​​​ച്ച കോ​​​​​​ട​​​​​​തി വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളി​​​​​​ൽ കു​​​​​​ടു​​​​​​ങ്ങി​​​​​​ക്കി​​​​​​ട​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​ക്കു​​​​​​റി​​​​​​ച്ച​​​​​​ല്ല, സ​​​​​​ന്പ​​​​​​ദ് വ്യ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്കു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന ന​​​​​​ഷ്‌​​​​​​ട​​​​​​മാ​​​​​​ണു പ്ര​​​​​​ശ്ന​​​​​​മെ​​​​​​ന്നും ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. കൂ​​​​​​ട്ട റ​​​​​​ദ്ദാ​​​​​​ക്ക​​​​​​ലി​​​​​​നി​​​​​​ട​​​​​​യി​​​​​​ൽ മ​​​​​​റ്റു ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ ടി​​​​​​ക്ക​​​​​​റ്റ് നി​​​​​​ര​​​​​​ക്ക് അ​​​​​​കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​തി​​​​​​നെ​​​​​​യും ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ചോ​​​​​​ദ്യം ചെ​​​​​​യ്തു. വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​ക​​​​​​ര​​​​​​ണം 20ന​​​​​​കം സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാ​​​​​​നും നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്.

സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​ന്‍റെ രാ​​​​​​ജ്യ​​​​​​സ​​​​​​ഭാം​​​​​​ഗ​​​​​​മാ​​​​​​യ എ.​​​​​​എ. റ​​​​​​ഹീം വി​​​​​​ഷ​​​​​​യം ഇ​​​​​​ന്ന​​​​​​ലെ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ൽ ഉ​​​​​​ന്ന​​​​​​യി​​​​​​ച്ചു. സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ന​​​​​​വ​​​​​​ലി​​​​​​ബ​​​​​​റ​​​​​​ൽ ന​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും സ്വ​​​​​​കാ​​​​​​ര്യ​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും വ്യോ​​​​​​മ​​​​​​യാ​​​​​​ന​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യു​​​​​​ടെ നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ എ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​ള​​​​​​ഞ്ഞ​​​​​​തി​​​​​​ന്‍റെ​​​​​​യും പ്ര​​​​​​തി​​​​​​ഫ​​​​​​ല​​​​​​ന​​​​​​മാ​​​​​​ണു പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യെ​​​​​​ന്ന് റ​​​​​​ഹീം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി.

1500 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​റി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള വി​​​​​​മാ​​​​​​ന​​​​​​യാ​​​​​​ത്ര​​​​​​യി​​​​​​ൽ ടി​​​​​​ക്ക​​​​​​റ്റ് നി​​​​​​ര​​​​​​ക്കി​​​​​​ന് 18,000 രൂ​​​​​​പ സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ​​​​​​രി​​​​​​ധി വ​​​​​​ച്ചി​​​​​​ട്ടും ഡ​​​​​​ൽ​​​​​​ഹി-​​​​​​തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ടി​​​​​​ക്ക​​​​​​റ്റി​​​​​​ന് 64,783 രൂ​​​​​​പ ഈ​​​​​​ടാ​​​​​​ക്കി​​​​​​യെ​​​​​​ന്ന് സ്വ​​​​​​ന്തം അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് റ​​​​​​ഹീം രാ​​​​​​ജ്യ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ലെ ശൂ​​​​​​ന്യ​​​​​​വേ​​​​​​ള​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

Latest News

Corehub Up